സംസ്ഥാന സമ്മേളനം

ജോയിന്‍റ് കൌണ്‍സില്‍ നാൽപ്പത്തിഒന്നാം സംസ്ഥാനസമ്മേളനം 2018 മെയ് 10, 11, 12, 13 തീയതികളിൽ അടൂരില്‍വച്ച് നടന്നു



ജോയിന്റ് കൗൺസിൽ 41-ാം സംസ്ഥാന സമ്മേളനം CPI സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു



തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ "കാരുണ്യം 2008" ന്റെ ഭാഗമായി തൈക്കാട് ആശുപത്രിയിൽ നടന്ന വീൽചെയർ വിതരണം



ആഗോള താപനം - വേട്ടക്കാരും ഇരകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ, സ.: ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.



സെമിനാറിൽ അധ്യക്ഷ പ്രസംഗം.സ.പി.തിലോത്തമൻ - ബഹു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി.

നല്ല നാളേക്ക് വേണ്ടി നമുക്കൊന്നിച്ച് പോരാടാം